വെയില് നൂലുകള്‍ പാവിയ
പുല്മേടുകളില്നിന്ന്
ആരോ എന്നെ വിളിക്കുന്നു.
തേടുമ്പോള്‍, മുഖം തരാതെ
പരിഭവങ്ങള്‍ക്ക് ശ്രുതിയിട്ട്
ഇഷ്ടമെന്ന് പാടുന്നു
രത്നകിരീടമണിഞ്ഞ
തുഷാര പുഷ്പങ്ങളിറുത്ത് നീട്ടി
ഇനിയുമെന്തിനീ ശൂന്യ വൈഖരിയെന്ന്
എന്റെ മൗനത്തെ ശ്രവിച്ച് തേങ്ങുന്നു
പ്രണയോല്കര്ഷം
എന്റെ പൊന്നേയെന്ന് പുണരാനൊരുങ്ങുമ്പോള്
മിഴികള്‍ക്ക് മീതെ അധരങ്ങളമര്‍ത്തി
വിരലുകളിലരുമയായ് തൊട്ട്
വിരലുകളിലരുമയായ് തൊട്ട്
യാത്രയെന്നവള് മാഞ്ഞുപോകുന്നു
for a while ,
trying to call her back
i kept my head hidden under the pillow
and closed my eyes.
she did never stop
she never turned back
then,
there was a misty rain ...
she vanished in it..
she never turned back
then,
there was a misty rain ...
she vanished in it..
yes !...
you wont believe!!
in that hazy morning,
in that hazy morning,
it was raining in Abudhabi..