വഴിമരങ്ങൾ
Pages
Home
കവിത
കവിതകൾ
കഥകൾ
Sunday, 15 January 2012
ജാലകപ്പടിയിലെ സ്വപ്നം
നിശപെയ്ത നിദ്രയുടെ ഇടനിലങ്ങളിലെവിടെയോ
മുറിഞ്ഞുപോയൊരു സ്വപ്നത്തിന്റെ മഞ്ഞു തൂവാല തുണ്ടില്‍
മറന്നുകളഞ്ഞിട്ടും
നിന്റെ കണ്ണീര്നിണമുദ്രകളെങ്ങനെ
പുലരിയില്‍,
ഞാനുണരുന്നതും കാത്ത് കാത്തെന്റെ ജാലകപ്പടിമേല്‍ !!??
Newer Posts
Older Posts
Home
Subscribe to:
Posts (Atom)