വ്യാഘ്ര ചിത്തം


അതിരിലസ്തമയം പൂക്കുന്നതും നോക്കി
ഒറ്റക്കവരം മാത്രമുള്ള മരത്തിലൊന്നിൽ
പ്രാണനാറാത്ത  ഇളമാൻ കുരല് ചവച്ചിരിക്കണം
കാടകത്തുറവികളിൽ
ഉൾക്കിടിലമെറിഞ്ഞ്
ഘനഗർജ്ജനം മുഴക്കണം
അപരരാവുകളിലേക്ക്
ആരായപ്പെടാതെ കടന്നുചെല്ലണം
ചുവടുകളിൽ  വകഞ്ഞുമാറണം കാനനമൊന്നാകെ ..

Comments

 1. വ്യാഘ്രചിത്തത്തിനു ഇതല്ലേ ചിന്തിക്കാനാവൂ. ഒറ്റക്കവരം മാത്രമുള്ള ജീവിതത്തരുവിൽ ഇരിക്കുന്ന മനുഷ്യമനസ്സിലും ഉണ്ടാവും ഇങ്ങനെ ചിന്തകൾ. ജീവിതസാഹചര്യങ്ങളിൽ ഉരുത്തിരിയുന്ന ചിന്താശകലങ്ങൾ. ആശംസകൾ സുഹൃത്തേ.

  ReplyDelete
  Replies
  1. ഭംഗിയുള്ള കവിതകളുടെ അക്ഷരപ്പകർച്ചക്ക് സന്തോഷത്തോടെ നന്ദി പറയുന്നു

   Delete
  2. ഭംഗിയുള്ള കവിതകളുടെ അക്ഷരപ്പകർച്ചക്ക് സന്തോഷത്തോടെ നന്ദി പറയുന്നു

   Delete
 2. ചിത്താനുസരണം ചിന്തനം

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. നന്റ്രി..അജിത്തേട്ടാ

   Delete
 3. Replies
  1. മുരളി ചേട്ടാ സന്തോഷം

   Delete
 4. ശ്ശൊ... പേടിയാവുന്നു.......

  ReplyDelete
  Replies
  1. കല്ലോലമേയ് ,,,പേടിച്ചല്ലോ..അത് മതി...പിന്നേയ് താടി എന്ത് പറയുന്നു..??പറ്റുമെങ്കിൽ അവനോടും കൂടെ ഒന്ന് പേടിക്കാൻ പറ...

   Delete
  2. അവനും പേടിയ്ക്കാൻ വന്നു.ട്ടാാ

   Delete
 5. ഘന ഗംഭീരം....പ്രണനാറാത്ത ഇളമാന്‍ കുരല്‍ ......കരള്‍ നീറ്റുന്ന കാവ്യ ബിബങ്ങള്‍ വഴിമരങ്ങളില്‍ തൂങ്ങിയാടുന്ന വവ്വാല്‍ ചിരികള്‍ പോലെ .....
  അപ്പോഴും എന്തോ .......?!

  ReplyDelete
  Replies
  1. അങ്ങനെ ഒന്നുമില്ല മാഷേ...വെറും വെറുതേ അങ്ങനെ എഴുതുന്നതാന്നെയ്...മാഷിന് സുഖല്ലേ..

   Delete
  2. അങ്ങനെ ഒന്നുമില്ല മാഷേ...വെറും വെറുതേ അങ്ങനെ എഴുതുന്നതാന്നെയ്...മാഷിന് സുഖല്ലേ..

   Delete
 6. Nalla ezhuthu.. Vyakhrathinte manapayasangal kori ozhichirikunnu..

  ReplyDelete
 7. daivamae!!!enthoru garjjanam!!!!

  aamavaedangaLil ninnum enthoru maatamiviTe!ദൈവമേ!!!എന്തൊരു ഗർജ്ജനം!!!!

  ആമവേദങ്ങളിൽ
  നിന്നും എന്തൊരു മാറ്റമിവിടെ !

  ReplyDelete
 8. coming after ages to see your amazing work !!

  ReplyDelete
 9. വഴിമരമേ വഴിമരമേ
  വരുമോ നീയെന്‍ 'വഴി'യില്‍ (link താഴെ )
  മൊഴിയണം തികഞ്ഞ മിഴികളില്‍
  അഴകാണേലുമതെത്ര
  അഴലാണേലുമേറെ
  ഉള്ളില്‍ മതിപ്പണാ സാന്നിധ്യം ....
  ______എന്റെ 'ഒരിറ്റ്'ഞാനാകെ മാറ്റി ..പതുക്കെപ്പതുക്കെ നല്ലൊരു site ആക്കി മാറ്റണമെന്ന് മനസ്സ് .link-www.neendrathodiyil.com

  ReplyDelete
  Replies
  1. മാഷേ ,,,വിളിച്ചില്ലേൽ പോലും അവിടെ വരാതിരിക്കുന്നതെങ്ങനെ ...

   Delete
 10. കരുതിയിരിക്കണം!
  കാനനത്തിന് ഭ്രാന്തിളകിയിരിക്കുകയാണ്....
  ആശംസകള്‍

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?