കാഷ്ട കൃത്യം,കർമ്മ ഫലം.
വര-ഞാൻ തന്നെ !

അവളെന്റെ പ്രണയം 
ചിറികോട്ടി നിരസിച്ച്
തിരികെത്തുളുമ്പി നടയന്നനട കൊള്ളുമ്പോൾതലയിൽ, അസ്സാമ്മാന്യസുഭഗമായ്
തൂറണം  ഉദരരോഗി
നാറു മങ്ങാടിക്കാക്ക.


.

Comments

 1. പോട്ടെന്ന്..ശപിക്കേണ്ട !അങ്ങിനെ എത്രയെത്ര പ്രണയങ്ങള്‍ !പ്രായങ്ങള്‍ !കാലങ്ങള്‍ !കോലങ്ങള്‍ ....!

  ReplyDelete
 2. ക്ഷമ വേണം കേട്ടോ, ക്ഷമ!!!!!!!!!!

  ReplyDelete
 3. ഇങ്ങനെ പാടില്ലാട്ടോ

  ReplyDelete
 4. ശ്വോ !! അങ്ങിനെ വേണോ..? :)

  ReplyDelete

 5. @mohammed kutty.N , അവൾക്കെന്തൊരു തലക്കനാ മാഷേ

  അജിത്തേട്ടാ --ക്ഷമ മടക്കി കക്ഷത്ത്‌ വച്ചിട്ടാ ഈ പണി ;)

  ആത്തേമ്മാരെയ് ,,ആ കാക്ക നൊമ്മടെ സെറ്റാ .

  ഗിരീഷ്‌ -പിന്നല്ലാതെ ...നെട്ടൂരാനോടാണോടാ കളി --നുമ്മ സീനാക്കും

  ReplyDelete
 6. ശ്ശോ.......!!! കഷ്ടായി..!!

  വര നന്നായി.!!

  ReplyDelete
 7. എത്ര നിസ്സാരമായ പ്രതികാരം. അവളുടെ മേനി വാട്സ് ആപ്പിൽ ഇടാനും കാറിടിച്ച് കയറ്റാനും തോന്നിയില്ലല്ലോ.

  ReplyDelete
 8. ഓരോ കമന്‍റ് നോട്ടിഫിക്കേഷന്‍സ് വരുമ്പോഴും ഈ കവിത മനസ്സിലേക്ക് വീണ്ടും വീണ്ടും ഒരു കാക്കക്കരച്ചിലോടെ ഉയര്‍ന്നു പറക്കും.
  ചുണ്ടില്‍ നിന്നും ചിരി മായുന്നേയില്ല.!!
  ഹഹഹാ..

  ReplyDelete
 9. കല്ലോലിനിയുടെ "കഷ്ടായി 'കമന്റും ,അറക്കലെ സുധീടെ ഇഷ്ട്ടായികമന്റും പ്രാസം കൊണ്ട് ബേഷായി !!!

  വരയെപ്പറഞ്ഞതിന് സുധിക്കും ,പിന്നേം വന്നതിന് ദിവ്യക്കും നന്ട്രി

  ബിപിൻചേട്ടൻ ,,തൂലിക വടിവാളാക്കി കശ് പിശ് എന്ന് നുറുക്കിക്കളയുന്ന തിൽ എന്റെ പ്രതികാരം സായൂജ്യമടയുന്നു

  ReplyDelete
 10. മനോഹരമായ വരികള്‍...കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗില്‍ കയറാന്‍ മറക്കരുതേ...ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ ഒരു തുടക്കക്കാരന്‍ ആണ്..നിങ്ങളുടെ പ്രോത്സാഹങ്ങള്‍ ഈ ഉള്ളവനും പ്രതീക്ഷിക്കുന്നു. ലിങ്ക്
  www.kappathand.blogspot.in

  ReplyDelete
 11. പ്രതിഷേധം ശ്ശി കൂടിപ്പോയോ എന്നൊരു ശങ്ക .. പോട്ടെ ...ഒക്കേം ശരിയാവും ...ഇത്തിരിവാക്കിൽ ഒത്തിരി മൊഴിഞ്ഞു . വളരെ നല്ല ശൈലി. ആശംസകൾ

  ReplyDelete
 12. കപ്പത്തണ്ടേ ,,ഒഴിവുപോലെ വരുന്നുണ്ട് ,,ഒരു മൂട് എനിക്കും വേണം .
  അമ്പിളീ സന്തോഷം ..പ്രധിഷേധിയാണല്ലേ ഞ്ഞാൻ ..

  ReplyDelete
 13. പ്രണയത്തിന് യോഗമില്ല.. , കർമ്മ ഫലം

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?