Tuesday, 15 July 2014

മറവി











മറന്ന് പോയ്   നിൻ പേർ ,

എന്നച്ഛമ്മയെ..

 പറഞ്ഞുതാ ,,

മറക്കാത-
പ്പകര്‍ന്നതൊക്കെയും 
പറഞ്ഞുതാ ..

 ശ്ശൂന്യമനം തരുന്നൂ ഞ്ഞാന്‍..



7 comments:

  1. വലിയ മറവി

    ReplyDelete
  2. പകരാതിരിക്കട്ടെ..;)

    ശ്രീ,അജിത്തേട്ടന്‍...നന്ദി..

    ReplyDelete
  3. ആകാലമെല്ലാം ഇന്ന് വൃദ്ധസദനങ്ങള്‍ക്കു കാവലിരിപ്പാണ്.....! ചെറുതില്‍ എത്ര വലിയ വലുത് -മഹാകാവ്യം!

    ReplyDelete
  4. uvvu. abhiprayamundu.. ezhuthiyathu kananillallo ivide..

    pakarnnathellam pakarthiyedukkan soonya manam..

    ReplyDelete
  5. ശ്ശൂന്യമനം തരുന്നൂ ഞ്ഞാന്‍..

    ReplyDelete

അഭിപ്രായമുണ്ടോ....?

പെണ്ണ്

ഒറ്റനോട്ടത്തിലവരെങ്ങനെയാണ് നമ്മളെ പൂമരങ്ങളാക്കുന്നത് ?